Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി കോവിഡ് വാക്‌സിൻ നൽകും; ഈ മാസം 16 ന് ശേഷം കൂടുതൽ ജീവനക്കാർ സെക്രട്ടേറിയറ്റിൽ എത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി

സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി കോവിഡ് വാക്‌സിൻ നൽകും;  ഈ മാസം 16 ന് ശേഷം കൂടുതൽ ജീവനക്കാർ സെക്രട്ടേറിയറ്റിൽ എത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫ് ഉൾപ്പെടെ സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി കോവിഡ് വാക്‌സിൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 16 നു ശേഷം സെക്രട്ടേറിയറ്റിൽ കൂടുതൽ ജീവനക്കാർ എത്തേണ്ടി വരും. അതിനാൽ ജീവനക്കാർക്ക് വാക്‌സിനേഷന് മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് ഭീഷണിയിൽ നിന്നു കേരളം മെല്ലെ മോചിതമാകുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കുറവുണ്ട്. ആശുപത്രികളിലെ തിരക്കും കുറയുന്നുണ്ട്. രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുന്‌പോൾ മരണനിരക്കും കുറച്ചു നിർത്താനായെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP