Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരന് കോവിഡ്; പോണ്ടിച്ചേരി സ്വദേശി കണ്ണൂരിലെത്തിയത് മാനദണ്ഡങ്ങൾ ലംഘിച്ച്; സ്‌കൂട്ടർ അപകടത്തിൽപ്പെട്ടതോടെ വിവരം പുറത്തായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യാ ജീവനക്കാരനാണ് ഇയാൾ. പോണ്ടിച്ചേരി സ്വദേശിയാണ് ഇയാൾ. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇയാൾ കണ്ണൂരിലേക്ക് വന്നത്. അതിർത്തിയിൽ പരിശോധനയ്ക്ക് വിധേയനായില്ല.സ്‌കൂട്ടറിലാണ് ഇയാൾ അതിർത്തി കടന്നത്. സ്‌കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് യാത്രാ വിവരങ്ങൾ പുറത്തറിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP