Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന് കോവിഡ്; ചീഫ് കൺസൾട്ടന്റിന് താത്കാലിക ചുമതല

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന് കോവിഡ്; ചീഫ് കൺസൾട്ടന്റിന് താത്കാലിക ചുമതല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വ്യാഴാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് പോസിറ്റീവായത്.

ഇദ്ദേഹവുമായി പ്രാഥമികസമ്പർക്കത്തിൽ വന്നതിനെത്തുടർന്ന് സൂപ്രണ്ട് നിരീക്ഷണത്തിൽ പോയി. ചീഫ് കൺസൾട്ടന്റ് ഐഷ ബീവിക്ക് സൂപ്രണ്ടിന്റെ താത്കാലിക ചുമതല നൽകിയതായി അധികൃതർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP