Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ്; ഹരീന്ദ്രൻ രോഗം ബാധിക്കുന്ന അഞ്ചാമത്തെ എംഎൽഎ

പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രനും ഭാര്യയ്ക്കും കോവിഡ്; ഹരീന്ദ്രൻ രോഗം ബാധിക്കുന്ന അഞ്ചാമത്തെ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പാറശാല എംഎൽഎയും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രന് കോവിഡ്. ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരാവൂർ എംഎൽഎ സണ്ണി ജോസഫ്, ബാലുശേരി എംഎൽഎ പുരുഷൻ കടലുണ്ടി, അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ എന്നിവരാണ് വൈറസ് ബാധയേറ്റ മറ്റ് എംഎൽഎമാർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP