Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പോക്സോ കേസ് പ്രതിക്ക് കോവിഡ് ബാധ; കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർ നിരീക്ഷണത്തിൽ

പോക്സോ കേസ് പ്രതിക്ക് കോവിഡ് ബാധ; കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർ നിരീക്ഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: കൂത്താട്ടുകുളത്ത് പോക്സോ കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി സമ്പർക്കം പുലർത്തിയ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർ നിരീക്ഷണത്തിലേക്ക് മാറി. കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെയും പെൺകുട്ടിയുടെയും സമ്പർക്ക പട്ടിക പൊലീസ് ശേഖരിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പൊലീസുകാരാണ് നിരീക്ഷണത്തിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP