Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; ആർടിപിസിആറിനും ട്രൂനാറ്റിനും 2100 രൂപ

കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; ആർടിപിസിആറിനും ട്രൂനാറ്റിനും 2100 രൂപ

കെ വി നിരഞ്ജൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു. ആർടിപിസിആർ പരിശോധനയ്ക്ക് 2,750 രൂപയായിരുന്നത് 2100 രൂപയാക്കി. ട്രുനാറ്റ് ടെസ്റ്റിന് 2,100 രൂപയായി. നേരത്തെ ട്രുനാറ്റിന് 3,000 രൂപയായിരുന്നു.

എന്നാൽ ആന്റിജൻ പരിശോധനയ്ക്കു നിലവിലെ നിരക്കായ 625 രൂപ തന്നെ നിലവിർത്തി. ജീൻ എക്‌സ്പർട്ട് പരിശോധനയ്ക്ക് 2500 രൂപയായിരിക്കും.

കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനാ നിരക്ക് കുറച്ച് സർക്കാർ ഉത്തരവിട്ടത്. നിലവിൽ അരലക്ഷം കോവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. ഇതിൽ നല്ലപങ്കും സ്വകാര്യ ലാബുകളിൽ പരിശോധിക്കുന്നവയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP