Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് പെരുമ്പളം ദ്വീപിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്രവർത്തകന്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് കോവിഡ്. ആലപ്പുഴ പെരുമ്പളം ദ്വീപിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 119 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തു നിന്ന് എത്തിയവരാണ്.

ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആകെ 507 പേർ ചികിത്സയിലുണ്ട്. രോഗ വിമുക്തരായവർ 256.മൂന്ന് പേർക്ക് സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP