Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

കോവിഡ്: പിഎഫിൽനിന്ന് മുൻകൂർ പിൻവലിക്കാം; ഇപിഎഫ് അക്കൗണ്ടിലെ ക്രെഡിറ്റിലുള്ള തുകയുടെ 75% ശതമാനം വരെയോ അല്ലെങ്കിൽ 3 മാസത്തെ അടിസ്ഥാന വേതനം, ഡിഎ എന്നിവയോ പിൻവലിക്കാം

കോവിഡ്: പിഎഫിൽനിന്ന് മുൻകൂർ പിൻവലിക്കാം; ഇപിഎഫ് അക്കൗണ്ടിലെ ക്രെഡിറ്റിലുള്ള തുകയുടെ 75% ശതമാനം വരെയോ അല്ലെങ്കിൽ 3 മാസത്തെ അടിസ്ഥാന വേതനം, ഡിഎ എന്നിവയോ പിൻവലിക്കാം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, പ്രത്യേക അഡ്വാൻസ് പിൻവലിക്കാൻ (തിരികെ നൽകേണ്ടാത്ത) അനുവദിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). കഴിഞ്ഞ വർഷം മാർച്ചിലും ഇതനുവദിച്ചിരുന്നു.

3 മാസത്തെ അടിസ്ഥാന വേതനം, ഡിഎ എന്നിവയോ അല്ലെങ്കിൽ അംഗത്തിന്റെ ഇപിഎഫ് അക്കൗണ്ടിലെ ക്രെഡിറ്റിലുള്ള തുകയുടെ 75% വരെയോ, ഏതാണോ കുറവ്, അതു പിൻവലിക്കാനാണ് അവസരം. ഇതിലും കുറഞ്ഞ തുകയും പിൻവലിക്കാം. 76.31 ലക്ഷം കോവിഡ് അഡ്വാൻസ് ക്ലെയിമുകൾ തീർപ്പാക്കി 18,698.15 കോടി രൂപ വിതരണം ചെയ്തതായി ഇപിഎഫ്ഒ അറിയിച്ചു. കോവിഡ് ക്ലെയിമുകൾ 3 ദിവസത്തിനുള്ളിൽ തീർപ്പാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP