Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശങ്കയൊഴിയാതെ പൂജപ്പുര സെൻട്രൽ ജയിൽ; 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 50 തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും

ആശങ്കയൊഴിയാതെ പൂജപ്പുര സെൻട്രൽ ജയിൽ; 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 50 തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും ജയിൽ ഡോക്ടർക്കുമാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്ക് കോവിഡ് ബാധിച്ചു.

പൂജപ്പുര സെൻട്രൽ ജയിൽ തലസ്ഥാനത്തെ രോഗ വ്യാപന കേന്ദ്രമായി മാറുകയാണ്. ഇന്നലെ 63 പേരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്രോ പിന്നാലെയാണ് ഇന്ന് 53 പേർക്ക് കൂടി കോവിഡ് പോസിറ്റീവായത്.

50 തടവുകാർക്ക് കോവിഡ് പോസിറ്റീവായതോടെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം 200 കടന്നു. ജയിലിനുള്ളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP