Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; മരിച്ചത് ഓട്ടോ ഡ്രൈവറായ കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം അബ്ദുൽ സലാം; 72 വയസുകാരന്റെ രോഗ ഉറവിടം തിരിച്ചറിയാൻ കഴിയാത്തത് ആശങ്ക; സമ്പർക്ക പട്ടികയിൽ നിരവധി പേർ; കോട്ടയത്തും കോവിഡ് മരണം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം അബ്ദുൽ സലാം (72) ആണ് മരിച്ചത്. കോട്ടയം ജില്ലയിൽ ആദ്യ കോവിഡ് മരണമാണ്. ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ സലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇദ്ദേഹത്തിന് വൃക്കരോഗവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ നിരവധി പേർ ഉൾപ്പെടുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP