Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് നെഗറ്റീവ് ആയ വയോധികൻ ആശുപത്രിയിൽ മരിച്ചു; മരണം കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കൊവിഡ് നെഗറ്റീവ് ആയ വയോധികൻ ആശുപത്രിയിൽ മരിച്ചു; മരണം കൊല്ലം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ആർ പീയൂഷ്

കൊല്ലം: കൊവിഡ് ബാധിച്ച് കൊല്ലം ഗവ.മെഡിക്കൽ കോളജ് ആശുപതിയിലെ ചികിൽസയെ തുടർന്ന് രോഗം ഭേദമായ വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുളത്തൂപ്പുഴ ആലുമ്മൂട്ടിൽ പത്മനാഭനാ(73) ണ് ഇന്ന് രാത്രി 9 മണിയോടെ മരിച്ചത്.

പനിയും ശരീരവേദനയും നിമിത്തം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ ഇയാളെ 29 ന് ആയിരുന്നു കൊ വിഡ് ബാധയെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. 2 ന് ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. തുടർന്ന് ഇന്ന് നടത്തിയ ആവർത്തന പരിശോനയിലും നെഗറ്റീവ് ആയിരുന്നു. ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയ 9 പേരിൽ പത്മനാഭനും ഉൾപ്പെട്ടിരുന്നു. നാളെ ഇവരെ സിസ്ചാർജ് ചെയ്യാനിരിക്കെയാണ് മരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP