Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്സവത്തിന്റെ ഭാഗമായ കലാപരിപാടികളും പ്രസാദ ഊട്ടും ഇല്ല; ആനക്കോട്ടയിലേക്കും സന്ദർശകർക്ക് വിലക്ക്; കൊറോണയെ പ്രതിരോധിക്കാൻ ഗുരുവായൂർ ദേവസ്വവും

ഉത്സവത്തിന്റെ ഭാഗമായ കലാപരിപാടികളും പ്രസാദ ഊട്ടും ഇല്ല; ആനക്കോട്ടയിലേക്കും സന്ദർശകർക്ക് വിലക്ക്; കൊറോണയെ പ്രതിരോധിക്കാൻ ഗുരുവായൂർ ദേവസ്വവും

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി ജാഗ്രതാ നിർദ്ദേശങ്ങൾ നടപ്പാക്കി ഗുരുവായൂർ ദേവസ്വം. ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വയ്ക്കാൻ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്കുണ്ട്.

ക്ഷേത്രത്തിലും പരിസരത്തും ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിലും നിയന്ത്രണങ്ങൾ നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP