Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാചകവാതക വിതരണം മുടങ്ങില്ല; നാളെ മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽനിന്ന് ട്രക് ഡ്രൈവർമാർ പിന്മാറി; തീരുമാനം അഡീഷണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ; വേതനവർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ്

പാചകവാതക വിതരണം മുടങ്ങില്ല; നാളെ മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽനിന്ന് ട്രക് ഡ്രൈവർമാർ പിന്മാറി; തീരുമാനം അഡീഷണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ; വേതനവർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പ്

കൊച്ചി: വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാചകവാതക വിതരണത്തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. എൽപിജി ട്രക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്. അഡീഷണൽ ലേബർ കമ്മീഷണറുമായി വീണ്ടും നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് ലേബർ കമ്മീഷണർ നല്കി. 1500 ൽ പരം ഡ്രൈവർമാരാണ് നേരത്തേ പണി മുടക്കാൻ തീരുമാനിച്ചത്. ഇത് വലിയതോതിലുള്ള പ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടാക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP