Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെയ്യാറ്റിൻകര സബ്ജയിലിൽ തടവുകാരൻ മരിച്ചു; മർദനം മൂലമെന്ന് ബന്ധുക്കൾ

നെയ്യാറ്റിൻകര സബ്ജയിലിൽ തടവുകാരൻ മരിച്ചു; മർദനം മൂലമെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ്ജയിലിൽ തടവുകാരൻ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രാജഗോപാലാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്നാണ് രാജഗോപാൽ മരിച്ചതെന്ന് പൊലീസും ജയിൽ അധികൃതരും വ്യക്തമാക്കി. അതേസമയം, രാജഗോപാലിന്റെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. രാജഗോപാലിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ജയിൽ അധികൃതർ ഇത് നിഷേധിക്കയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP