Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് എംഇഎസ് കോളജിൽ സംഘർഷം; ഒരു വിദ്യാർത്ഥിക്ക് വെട്ടേറ്റു; 10 പേർക്ക് പരിക്ക്

കോഴിക്കോട് എംഇഎസ് കോളജിൽ സംഘർഷം; ഒരു വിദ്യാർത്ഥിക്ക് വെട്ടേറ്റു; 10 പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മുക്കം എംഇഎസ് കോളജിൽ സംഘർഷം. വിദ്യാർത്ഥികളും പുറത്തുനിന്നെത്തിയ ഒരു സംഘം ആളുകളും തമ്മിലാണ് സംഘർഷം. ഒരു വിദ്യാർത്ഥിക്ക് വെട്ടേറ്റു. 10 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്.

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ഇയാസിനാണ് വെട്ടേറ്റത്. ഭക്ഷണം കഴിക്കാൻ സമീപത്തെ ഹോട്ടലിലെത്തിയ വിദ്യാർത്ഥികളുമായി വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

റോഡരികിൽ നിർത്തിവച്ച ബൈക്കുകൾ മാറ്റണമെന്ന് പറഞ്ഞ് ചിലർ വന്നു. ഇതേത്തുടർന്നാണ് തർക്കമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP