Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷം;മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്;സംഘർഷം എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയും ബിഎസ് സി മാത് സ് വിഭാഗവും തമ്മിൽ

യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷം;മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്;സംഘർഷം എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയും ബിഎസ് സി മാത് സ് വിഭാഗവും തമ്മിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷം. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയും ബിഎസ് സി മാത് സ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികളും തമ്മിലായിരുന്ന സംഘർഷം. ഒരു വിദ്യാർത്ഥിനിക്കും രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റു, സുബിൻ, പ്രണവ് എന്നീ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP