Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

16 വയസ് മുതൽ പീ‍ഡിപ്പിച്ചത് പ്രണയം നടിച്ച്; 24കാരിയുടെ പരാതിയിൽ ട്രെയിനി എസ്ഐക്കെതിരെ അന്വേഷണം തുടങ്ങി

16 വയസ് മുതൽ പീ‍ഡിപ്പിച്ചത് പ്രണയം നടിച്ച്; 24കാരിയുടെ പരാതിയിൽ ട്രെയിനി എസ്ഐക്കെതിരെ അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രെയിനി എസ്ഐ തന്നെ 16 വയസ്സ് മുതൽ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതി. നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെ ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്ഐയാണ് ബിജു. 24കാരിയെ 16 വയസ്സ് മുതൽ ബിജു സ്നേഹം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP