Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രഫഷനൽ കോളജുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 23 വരെ അവധി

പ്രഫഷനൽ കോളജുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 23 വരെ അവധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻജിനീയറിങ്, പോളിടെക്‌നിക് കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രഫഷനൽ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 23 വരെ അവധി പ്രഖ്യാപിച്ചു.

ഒക്ടോബർ 21, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും സർവകലാശാലകൾ മാറ്റി വയ്ക്കണം. നിലവിൽ നടക്കുന്ന പ്രവേശന നടപടികൾ തുടരാം. വെള്ളിയാഴ്ചവരെ കൈറ്റ് വിക്ടേഴ്‌സിൽ ക്ലാസുകൾ ഉണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP