Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

വിനോദയാത്രക്കിടെ മഹാരാജാസ് കോളജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; കാരാപ്പുഴ ഡാം സന്ദർശിക്കാൻ പോയ വേളയിൽ മരിച്ചത് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥിനി റൈസാമോൾ

വിനോദയാത്രക്കിടെ മഹാരാജാസ് കോളജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; കാരാപ്പുഴ ഡാം സന്ദർശിക്കാൻ പോയ വേളയിൽ മരിച്ചത് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥിനി റൈസാമോൾ

സ്വന്തം ലേഖകൻ

സുൽത്താൻ ബത്തേരി: മഹാരാജാസ് കോളേജിൽനിന്നു വിനോദയാത്ര പോയ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. മൂവാറ്റുപുഴ മുളവൂർ കളരിക്കൽ അബ്ദുൽ സലാമിന്റെ മകൾ റൈസാമോൾ (22) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

മാതാവ് : റഷീദ. അഷ്‌ക്കർ (പ്ലസ്ടു വിദ്യാർത്ഥി എസ്.എൻ.ഡി.പി. എച്ച്.എസ്.എസ് മൂവാറ്റുപുഴ) ഏക സഹോദരനാണ്. മൃതദേഹം ബത്തേരി സർക്കാർ ആശുപത്രിയിൽ. ശനിയാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്കുകൊണ്ടുപോരും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP