Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിൻ ഡ്യൂട്ടിഫ്രി: മെഗസ്സമ്മാനം വിതരണം ചെയ്തു; വിജയിക്ക് എം.ജി.ഹെക്ടർ കാർ; ക്രിസ്മസ്-ന്യൂഇയർ സമ്മാനപദ്ധതി വിജയിക്ക് കിട്ടുക 25 പവൻ സ്വർണം

കൊച്ചിൻ ഡ്യൂട്ടിഫ്രി: മെഗസ്സമ്മാനം വിതരണം ചെയ്തു; വിജയിക്ക് എം.ജി.ഹെക്ടർ കാർ; ക്രിസ്മസ്-ന്യൂഇയർ സമ്മാനപദ്ധതി വിജയിക്ക് കിട്ടുക 25 പവൻ സ്വർണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി അന്താരാഷ്ട്ര വിമാന ത്താവള ഡ്യുട്ടി ഫ്രീ സമ്മാനപദ്ധതി വിജയിക്ക് മെഗാ സമ്മാനമായ എം.ജി.ഹെക്ടർ കാർ നൽകി. സമ്മാനപദ്ധതി വിജയി കൊച്ചി കടവന്ത്ര ഗാന്ധിനഗർ സ്വ ദേശി ജസ്റ്റിൻ ജോസിന് സിയാൽ മാനേ ജിങ് ഡയറക്ടർ വി.ജെ.കുര്യൻ കാറി ന്റെ താക്കോൽ കൈ മാ റി.

ഓഗസ്റ്റ്-നവംബർ സീസണിൽ ഡ്യൂട്ടി ഫ്രീയിൽ നിന്ന് ആറായിരം രൂപയിൽ കൂടുതൽ തുകയ്ക്ക് ഷോപ്പിങ് നടത്തിയവർക്കായാണ് നറുക്കെടുപ്പ് നടത്തിയത്. കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ക്രിസ്മ സ്-ന്യൂ ഇയർ സമ്മാനപദ്ധ തി നടന്നുവരി കയാണ്. വിജയിക്ക് 25 പവൻ സ്വർണം സമ്മാനമായി ലഭിക്കും.

കൂടാ തെ മിക്ക ഉത്പ്പന്ന ങ്ങൾക്കും ഈ സീസണിൽ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എ ക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എ.എം.ഷബീർ, സജി കെ.ജോർജ്, ചീഫ ് ഫിനാൻ ഷ്യൽ ഓഫീസർ സു നിൽ ചാക്കോ, ഡ്യൂട്ടി ഫ്രീ ഡി.ജി.എം ജേക്കബ് ടി. എ ബ്രഹാം,എം.ജി.ഹെ ക്ടർ ഏജൻസി കോസ്റ്റ്‌ലൈനി ന്റെ ഡയ റക്ടർ ജി മ്മി ജോ സ , കസ്റ്റംസ് അ സി.കമ്മിഷണ ർ, അജിത് കുമാർ പി.സി.തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP