Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്നുമില്ല; സുപ്രധാന ചർച്ചകൾ ഉള്ളതുകൊണ്ടെന്ന് വിശദീകരണം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്നുമില്ല; സുപ്രധാന ചർച്ചകൾ ഉള്ളതുകൊണ്ടെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം ഇന്നുമില്ല. ചില സുപ്രധാന ചർച്ചകൾ ഉള്ളതുകൊണ്ടാണ് വാർത്താസമ്മേളനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഇന്നലെയും വാർത്താ സമ്മേളനം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്. ശനിയും, ഞായറും പതിവനുസരിച്ച് വാർത്താസമ്മേളനം ഉണ്ടായിരുന്നില്ല.

ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ കോവിഡ് രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP