Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടകര കുഴൽപണ കേസ്: ആശങ്കയുള്ളവരുടെ വേവലാതിയാണ് പുറത്തുവരുന്നത്; സിപിഎമ്മിനോ സർക്കാരിനോ പ്രത്യേകമായി ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി

കൊടകര കുഴൽപണ കേസ്: ആശങ്കയുള്ളവരുടെ വേവലാതിയാണ് പുറത്തുവരുന്നത്; സിപിഎമ്മിനോ സർക്കാരിനോ പ്രത്യേകമായി ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊടകര കുഴൽപണ കേസിൽ ആശങ്കയുള്ളവരുടെ വേവലാതിയാണു പുറത്തു വരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ സർക്കാരിനെതിരേ നിലപാടെടുത്തതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

.അന്വേഷണം നേരിടേണ്ടി വരുന്നവരുടെ വേവലാതിയാണു പുറത്തു വരുന്നത്. ഇക്കാര്യത്തിൽ സിപിഎമ്മിനോ സർക്കാരിനോ പ്രത്യേകമായി ഒന്നും ചെയ്യാനില്ല. പണം നഷ്ടപ്പെട്ടവർ ആദ്യം ചെറിയൊരു തുക പറഞ്ഞു. അന്വേഷിച്ചു വന്നപ്പോൾ കൂടുതൽ തുക നഷ്ടപ്പെട്ടതായി കണ്ടെത്തി.

അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കൂടുതലൊന്നും പറയുന്നില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വന്നുകൊള്ളുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP