Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബദ്ധത്തിൽ ഡീസൽ കുടിച്ചു; ചികിത്സയിലിരിക്കെ മൂന്നു വയസുകാരി മരിച്ചു

അബദ്ധത്തിൽ ഡീസൽ കുടിച്ചു; ചികിത്സയിലിരിക്കെ മൂന്നു വയസുകാരി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: അബദ്ധത്തിൽ ഡീസൽ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോട്ടക്കല്ലിലാണ് സംഭവം. ഇന്ത്യനൂർ ചെവിടിക്കുന്നൻ തസ്ലീമിന്റെ മകൾ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്. രണ്ടാഴ്‌ച്ച മുമ്പാണ് കുട്ടി ഡീസൽ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP