Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേരമാൻ ജുമാ മസ്ജിദ് നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്നത് 1.13 കോടി രൂപ; ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണം നടക്കുക മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി

ചേരമാൻ ജുമാ മസ്ജിദ് നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്നത് 1.13 കോടി രൂപ; ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണം നടക്കുക മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചേരമാൻ ജുമാ മസ്ജിദ് നവീകരിക്കുന്നതിനായി 1.13 കോടിയുടെ ധനസഹായം. മുസ്‌രിസ് ഹെറിറ്റേജ് പ്രൊജക്ട്(എംഎച്ച്പി) ഭാഗമായിട്ടാണ് പണം അനുവദിച്ചത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരണം നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ. തോമസ് ഐസക് ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ'അ നമസ്‌കാരം ആദ്യമായി നടന്ന പള്ളിയാണിത്. ഇസ്ലാമിക പണ്ഡിതനായ മാലിക് ദിനാർ എഡി 629ലാണ് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ചേരമാൻ പള്ളി നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ചേരമാൻ പെരുമാൾ മരിച്ച് അഞ്ച് വർഷം കഴിഞ്ഞായിരുന്നു പള്ളി നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP