Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിക്ഷാകാലാവധി കഴിഞ്ഞ വിദേശികൾക്ക് കരുതൽ കേന്ദ്രങ്ങൾ; ചുമതല സാമൂഹിക നീതിവകുപ്പിന്; ആദ്യകേന്ദ്രം പൂങ്കുന്നത്ത് തുടങ്ങി

ശിക്ഷാകാലാവധി കഴിഞ്ഞ വിദേശികൾക്ക് കരുതൽ കേന്ദ്രങ്ങൾ; ചുമതല സാമൂഹിക നീതിവകുപ്പിന്; ആദ്യകേന്ദ്രം പൂങ്കുന്നത്ത് തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിക്ഷാകാലാവധി കഴിഞ്ഞ വിദേശികൾക്കായി കരുതൽ കേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാർ ഉത്തരവ്. സാമൂഹിക നീതിവകുപ്പിനാണ് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല.

ആദ്യ കരുതൽ കേന്ദ്രം തൃശ്ശൂർ പൂങ്കുന്നത്ത് തുടങ്ങി. വിസ കേസിൽ കോടതി വെറുതെവിട്ട രണ്ട് നൈജീരിയൻ പൗരന്മാരെയും ഒരു മ്യാന്മാർ സ്വദേശിയെയും പൂങ്കുന്നത്തെ സ്ഥാപനത്തിലേക്ക് മാറ്റി.

സന്നദ്ധ സംഘടകളുടെ സഹകരണത്തോടെ കൂടുതൽ സെന്ററുകൾ തുറക്കും. കേന്ദ്രങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP