Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാപാരികളും സിമൻറ് കമ്പനികളും തമ്മിൽ തർക്കം; പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം

വ്യാപാരികളും സിമൻറ് കമ്പനികളും തമ്മിൽ തർക്കം; പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സിമൻറ് വ്യാപാരികളും സിമൻറ് കമ്പനികളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം. സിമൻറ് ഡീലേഴ്സ് അസോസിയേഷനാണ് ആവശ്യം മുന്നോട്ടുവച്ചത്. ചാക്കൊന്നിന് 445 രൂപ നിരക്കിൽ തന്നെ സിമൻറ് വിൽക്കണമെന്ന് കമ്പനികൾ വാശി പിടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഇതിലും കുറഞ്ഞ തുകയ്ക്ക് കമ്പനികൾ നേരിട്ട് സിമൻറ് വിൽക്കുകയാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. കമ്പനികളുടെ നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 12 മുതൽ വ്യാപാരികൾ സംസ്ഥാനത്ത് സിമൻറ് വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP