Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി: ഭർത്താവിന്റെ സുഹൃത്തിനെതിരെ കേസ്

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി: ഭർത്താവിന്റെ സുഹൃത്തിനെതിരെ കേസ്

സ്വന്തം ലേഖകൻ

ആദൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർതൃസുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 29കാരിയുടെ പരാതിയിലാണ് ഭർത്താവിന്റെ സുഹൃത്തായ യുവാവിനെതിരെ കേസെടുത്തത്. യുവതിയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു.

ഭർത്താവും സുഹൃത്തും ചേർന്ന് പാർട്ണർഷിപ്പിൽ കട നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് ഭർത്താവിന്റെ മരണം സംഭവിച്ചത്. ഇതിന് ശേഷം യുവതിയോട് പ്രതി അടുപ്പം സ്ഥാപിക്കുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. പ്രതി ഒളിവിലാണ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP