Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കിയിൽ കാർ അമിതവേഗത്തിലെത്തിയ കാർ ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാൾ തൽക്ഷണം മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്; ഡ്രൈവർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: വെള്ളത്തൂവൽ വിമലാസിറ്റിയിൽ കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ആയിരക്കോർ സ്വദേശിനി ഷൈലയാണ് മരിച്ചത്.റോഡരുകിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചു തകർത്ത കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

ഓട്ടോ ഡ്രൈവർക്കും രണ്ടു സ്ത്രീകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ച തമിഴ്‌നാട് സ്വദേശിയ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP