Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് രണ്ട് മരണം; സംഭവം അരൂർ എരമല്ലൂരിൽ; മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും വിവരം; അപകടത്തിൽ പെട്ടത് കന്യാകുമാരിയിൽ സന്ദർശനം നടത്തിയ ശേഷം മലപ്പുറത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ വാഹനം

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് രണ്ട് മരണം; സംഭവം അരൂർ എരമല്ലൂരിൽ; മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും വിവരം; അപകടത്തിൽ പെട്ടത് കന്യാകുമാരിയിൽ സന്ദർശനം നടത്തിയ ശേഷം മലപ്പുറത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ വാഹനം

മറുനാടൻ ഡെസ്‌ക്‌

അരൂർ: നിർത്തിയിട്ടിരുന്നു സ്വകാര്യ ബസിന് പുറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വയോധികയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മലപ്പുറം കരിവാരകുണ്ട് പാത്തുമ്മ (60), സിറാജുദ്ദീൻ (30) എന്നിവരാണ് മരിച്ചത്. പാത്തുമ്മ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിലും സിറാജുദ്ദീൻ എരമല്ലൂർ മോഹം ആശുപത്രിയിലും മരിച്ചു.

ഇന്ന് പുലർച്ചെ ആറ് മണിയോടെ എരമല്ലൂരിൽ വച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഇർഷാദ്(26), നിഷാദ് (23), ഷിഫ്‌ന (19)എന്നിവർക്ക് പരുക്കേറ്റു. ഇവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കന്യാകുമാരിയിൽ പോയി മലപ്പുറത്തേക്ക് മടങ്ങവെ ആയിരുന്നു അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP