Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ നിയമം: ഗവർണർ ഉന്നയിക്കുന്നത് ബിജെപി നേതാക്കൾ പോലും ഉയർത്താത്ത ആരോപണങ്ങൾ; ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും സമരവുമായി മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി

പൗരത്വ നിയമം: ഗവർണർ ഉന്നയിക്കുന്നത് ബിജെപി നേതാക്കൾ പോലും ഉയർത്താത്ത ആരോപണങ്ങൾ; ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും സമരവുമായി മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി

പ്രകാശ് ചന്ദ്രശേഖർ

ആലുവ:ബിജെപി നേതാക്കൾ പോലുമുന്നയിക്കാത്ത ആരോപണങ്ങളാണ് ജനകീയ പ്രക്ഷോഭത്തിന് നേരെ കേരള ഗവർണർ ഉന്നയിക്കുന്നതെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഭരണ ഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും സമരവുമായി മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.ഡൽഹിയിൽ പൊലീസിനെയും ഭരണകൂടത്തെയും വകവെക്കാതെ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് അഭിവാദ്യമർപ്പിച്ചു.

 പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ യാത്ര ആലുവയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ് ദേഹം.

പെരുമ്പാവൂരിൽ നിന്ന് ബെന്നി ബഹനാന്റെ നേതൃത്വത്തിൽ ആലുവയിലേക്ക് നടത്തിയ യാത്രയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP