Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

സി ദിവാകരൻ എംഎൽഎയ്ക്ക് കോവിഡ്; എംഎൽഎയ്ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

സി ദിവാകരൻ എംഎൽഎയ്ക്ക് കോവിഡ്; എംഎൽഎയ്ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെടുമങ്ങാട് എംഎൽഎ സി ദിവാകരന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

'പ്രിയമുള്ളവരേ എനിക്ക് കോവിഡ് 19 പോസിറ്റീവിനെ തുടർന്ന് ചികിത്സയിലാണ്.ആയതിനാൽ എംഎൽഎ യുടെ ഔദ്യോഗിക പരിപാടികൾ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്. മണ്ഡലത്തിലെ വിഷയങ്ങൾ താത്കാലികമായി അറിയിക്കുവാൻ എന്റെ സ്റ്റാഫുകളെ ബന്ധപെടുക- സി ദിവാകരൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

എംഎൽഎയുടെ ഡ്രൈവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് എംഎൽഎയുടെ ഓഫീസ് ജീവനക്കാരും നിരീക്ഷണത്തിൽ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP