Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പത്മശ്രീ നൽകി രാജ്യം ആദരിച്ചവരിൽ ജന്മം കൊണ്ട് മലയാളികളായ രണ്ട് സഹോദരിമാരും; കലാ വിഭാഗത്തിൽ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ബോംബെ സിസ്റ്റേഴ്സ്

പത്മശ്രീ നൽകി രാജ്യം ആദരിച്ചവരിൽ ജന്മം കൊണ്ട് മലയാളികളായ രണ്ട് സഹോദരിമാരും; കലാ വിഭാഗത്തിൽ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ബോംബെ സിസ്റ്റേഴ്സ്

സ്വന്തം ലേഖകൻ

തൃശ്ശൂർ: പത്മശ്രീ നൽകി രാജ്യം ആദരിച്ചവരിൽ ജന്മം കൊണ്ട് മലയാളികളായ രണ്ട് സഹോദരിമാരും ഇടംപിടിച്ചു. ബോംബെ സിസ്റ്റേഴ്സ് എന്ന പേരിൽ കർണാടക സംഗീത ലോകത്തെ പ്രശസ്തരായ സി. സരോജ, സി. ലളിത എന്നിവർക്കാണ് പത്മശ്രീ ലഭിച്ചത്. കലാ വിഭാഗത്തിൽ തമിഴ്‌നാടിനെ പ്രതിനിധീകരിച്ചാണ് ഇരുവരും രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്.

തൃശ്ശൂരിൽ ജനിച്ച ഇരുവരും കുട്ടിക്കാലത്തു തന്നെ ജീവിതം ബോംബെയിലേക്ക് പറിച്ചുനട്ടു. കർണാടക സംഗീതലോകത്ത് അതികായരായി. കച്ചേരി അവതരിപ്പിക്കുന്ന സഹോദരിമാരെ ലോകം ശ്രദ്ധിക്കാൻ തുടങ്ങി. ഇതോടെ ഇവർ ബോംബൈ സിസ്റ്റേഴ്സ് എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP