Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് കാലത്തും കണ്ണൂരിൽ സംഘർഷം; പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കോവിഡ് കാലത്തും കണ്ണൂരിൽ സംഘർഷം; പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സ്വന്തം ലേഖകൻ

തലശ്ശേരി: കോവിഡ് കാലത്തും കണ്ണൂർ ജില്ലയിൽ സംഘട്ടനം. കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. നിഖിലേഷ്, സഹേദരൻ മനീഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പെയിന്റിങ് പണിക്കിടെയായിരുന്നു വെട്ടേറ്റത്്. ബന്ധുവീട്ടിൽ ജോലി ചെയ്യുന്നതിനിടെയാണ് ഒരു സംഘം അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ചത്.

തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP