Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിന്റെ പേരിൽ ഇടത് സർക്കാരിനെതിരായ സമരങ്ങൾ അവസാനിപ്പിക്കില്ല; നയം വ്യക്തമാക്കി ബിജെപി

കോവിഡിന്റെ പേരിൽ ഇടത് സർക്കാരിനെതിരായ സമരങ്ങൾ അവസാനിപ്പിക്കില്ല; നയം വ്യക്തമാക്കി ബിജെപി

മറുനാടൻ ഡെസ്‌ക്‌

കൊ​ച്ചി: ഇ​ട​ത് സ​ർ​ക്കാ​രി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രായ സ​മ​രങ്ങൾ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ബി​ജെ​പി. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് യുഡിഎഫ് ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ, സമരങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് ബിജെപിയുടേത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കാ​ർ​ഷി​ക ബി​ല്ലു​ക​ളു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ സ​മ​ര​രം​ഗ​ത്തി​റ​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. സി​പി​എ​മ്മി​ന്റെ ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ൾ​ക്കൂ​ട്ട സ​മ​ര​ങ്ങ​ൾ യു​ഡി​എ​ഫ് ത​ത്കാ​ലം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​ത്യ​ക്ഷ സ​മ​ര​മി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രി​നെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മ​ര​ങ്ങ​ളി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്കി​യ​ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP