Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചരണം നടത്തുകയാണ്; കേരളത്തിലെത്തിയത് വാർത്താ സമ്മേളനത്തിനല്ല; ബിനോയിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അനാവശ്യമാണ്; വിവാദങ്ങൾക്ക് മറുപടിയുമായി മർസൂഖി

ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചരണം നടത്തുകയാണ്; കേരളത്തിലെത്തിയത് വാർത്താ സമ്മേളനത്തിനല്ല; ബിനോയിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അനാവശ്യമാണ്; വിവാദങ്ങൾക്ക് മറുപടിയുമായി മർസൂഖി

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചരണം നടത്തുകയാണെന്നും ചെക്ക് കേസുകൾ ഗൾഫ് ബിസിനസിൽ സ്വാഭാവികം മാത്രമാണെന്നും ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി. കൈരളി പീപ്പിൾ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മർസൂഖിയുടെ വെളിപ്പെടുത്തൽ

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. കേരളത്തിൽ വാർത്താ സമ്മേളനം നടത്താനായാണ് താൻ എത്തിയതെന്ന പ്രചരണങ്ങൾ വസ്തുതയല്ല. കേരളത്തിലെത്തിയത് വാർത്താ സമ്മേളനത്തിനല്ലെന്നും മർസൂഖി പറഞ്ഞു.

മാധ്യമങ്ങൾ നുണ പ്രചാരണമാണ് നടത്തുന്നത്. കേരളത്തിൽ എല്ലാ വർഷവും എത്താറുണ്ട് കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP