Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ബൈക്കിന്റെ ശബ്ദം അരോചകം സൃഷ്ടിച്ചു; തിരുവനന്തപുരത്ത് യുവാവിന്റെ ബൈക്ക് കത്തിച്ച് അയൽവാസികൾ; ബൈക്കുടമായ യുവാവിനേയും മാതാപിതാക്കളേയും ക്രൂരമായി മർദിച്ചെന്നും ആക്ഷേപം

ബൈക്കിന്റെ ശബ്ദം അരോചകം സൃഷ്ടിച്ചു; തിരുവനന്തപുരത്ത് യുവാവിന്റെ ബൈക്ക് കത്തിച്ച് അയൽവാസികൾ; ബൈക്കുടമായ യുവാവിനേയും മാതാപിതാക്കളേയും ക്രൂരമായി മർദിച്ചെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

ബൈക്കിന്റെ ശബ്ദത്തെ അരോചകം സൃഷ്ടിച്ചു. തിരുവനന്തപുരത്ത് യുവാവിന്റെ ബൈക്ക് കത്തിച്ച് ക്രൂരത. പാലാട്ടുകോണത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനും കുടുംബത്തിനുമാണ് നാട്ടുകാരായ യുവാക്കളുടെ മർദ്ദനമേറ്റത്. കുപിതരായ അക്രമികൾ യുവാവിന്റെ ബൈക്കും കത്തിച്ചു.

രണ്ടാഴ്ച മുമ്പാണ് മനുവിന്റെ ബൈക്കിന്റെ ശബ്ദം ശല്യമാണെന്ന് അയൽവാസി പരാതി പറഞ്ഞത്. അന്ന് ചെറിയ വാക്കേറ്റം ഉണ്ടായെങ്കിലും പിന്നീട് ശാന്തമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ നാലംഗ സംഘം വീട് കയറി മനുവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മനുവിന്റെ അച്ഛനും അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP