Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞിമംഗലത്ത് ബുള്ളറ്റ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; മരണപ്പെട്ടത് മാടായി സ്വദേശി

കുഞ്ഞിമംഗലത്ത് ബുള്ളറ്റ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; മരണപ്പെട്ടത് മാടായി സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പയ്യന്നൂരിലെ കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിൽനിയന്ത്രണം വിട്ട ബൈക്ക് പറിഞ്ഞ് ബൈക്ക് യാത്രികനായ വിദ്യാർത്ഥി ദാരുണമായി മരിച്ചു. മാടായി വാടിക്കൽ എസ് എ പി സ്റ്റോപ്പിന് സമീപത്തെ ചേരിച്ചി മുഹമ്മദ് നിഷാൻ(19) ആണ് മരിച്ചത്. പയ്യന്നൂരിലെ ജി ടെക് വിദ്യാർത്ഥിയാണ്.

മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വ്യാഴാഴ്‌ച്ച ഉച്ചയോടെയാണ് അപകടം.കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിനു സമീപം നിഷാൻ ഓടിച്ച ബുള്ളറ്റ് റോഡിലേക്ക് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.

തലയിടിച്ചു റോഡിൽ തെറിച്ചുവീണ നിഷാൻ ഇടിയുടെ ആഘാതത്തിൽ മരിക്കുകയായിരുന്നു. പയ്യന്നൂർ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP