Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഉമ്മൻ ചാണ്ടി അറിയാതെ കെ ബാബു പണം വാങ്ങില്ല; ഉമ്മൻ ചാണ്ടി അറിഞ്ഞെന്നാണ് എന്റെ ഊഹം; ആരോപണവുമായി ബിജു രമേശ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ ആരോപണവുമായി ബാർ ഉടമ ബിജു രമേശ്. ബാർ കോഴ പണം വാങ്ങിയത് ഉമ്മൻ ചാണ്ടി അറിഞ്ഞെന്നാണ് തന്റെ ഊഹം. ഉമ്മൻ ചാണ്ടി അറിയാതെ കെ. ബാബു പണം വാങ്ങില്ലെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ ബിജു രമേശ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP