Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകളും കള്ളുഷാപ്പുകളും തുറന്ന് പ്രവർത്തിക്കും; ലോക്ക് ഡൗണിൽ ഇളവുമായി വീണ്ടും സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വിദേശമദ്യ ഷോപ്പുകളും സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും തുറന്നുപ്രവർത്തിക്കും. ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ഡൗൺ ബാധകമല്ലാത്തതിനാലാണ് മദ്യവിൽപനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും തുറന്നുപ്രവർത്തിക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകിയത്.

വിവിധ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകൾ ഈ ഞായറാഴ്ച നടക്കുന്നുണ്ട്. ഇതിനായി ഗതാഗത സംവിധാനമുൾപ്പെടെയുള്ള കാര്യങ്ങളുടെ ക്രമീകരണം കണക്കിലെടുത്താണ് സമ്പൂർണ്ണ ലോക്ഡൗൺ എടുത്തുമാറ്റിയത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP