Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ക്ഡൗണിന്റെ മറവിൽ മുണ്ടക്കയം ബീവറേജസ് ഔട്ടലറ്റിൽ നിന്നും കടത്തിയത് എട്ട് ലക്ഷം രൂപയുടെ വിദേശ മദ്യം; മൂന്ന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും

ലോക്ക്ഡൗണിന്റെ മറവിൽ മുണ്ടക്കയം ബീവറേജസ് ഔട്ടലറ്റിൽ നിന്നും കടത്തിയത് എട്ട് ലക്ഷം രൂപയുടെ വിദേശ മദ്യം; മൂന്ന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും

സ്വന്തം ലേഖകൻ

കോട്ടയം: ലോക് ഡൗണിന്റെ മറവിൽ കോട്ടയം മുണ്ടക്കയം ബീവറേജ് ഔട്ട്‌ലറ്റിൽ നിന്നും വിദേശമദ്യം കടത്തിയ സംഭവത്തിൽ  മുഴുവൻ ജീവനക്കാർക്കുമെതിരെ നടപടിയുമായി ബെവ്‌കോ. ഷോപ്പ് ഇൻചാർജ് സൂരജ് സുരേന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

താത്കാലിക ജീവനക്കാരായ ഡോൺ മാത്യു, ശിവജി ,സനൽ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിടാനും തീരുമാനിച്ചു. ഷോപ്പ് അസിസ്റ്റന്റുമാരായ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റും. പുതിയ ജീവനക്കാർ വരുന്നത് വരെ സ്ഥലം മാറ്റിയവർ തുടരാനാണ് തീരുമാനം.
ലോക് ഡൗണിന്റെ മറവിൽ 8 ലക്ഷം രൂപയുടെ വിദേശ മദ്യമാണ് കടത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP