Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.. നിയന്ത്രണങ്ങളോടെ തുറക്കാമെന്ന എക്‌സൈസ് കമ്മിഷണറുടെ ശുപാർശ തള്ളി.

സംസ്ഥാനത്തു ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമ്മിഷണർ കൈമാറിയ നിർദ്ദേശം എക്‌സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കു നൽകിയിരുന്നു. തുറക്കാനുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാകുമായിരുന്നു പറഞ്ഞിരുന്നത്.നിലവിൽ ബാറുകളിലും ബീയർ പാർലറുകളിലും പ്രത്യേക കൗണ്ടർ വഴി പാഴ്‌സൽ വിൽപന മാത്രമാണുള്ളത്. അതിനായി ബവ്‌കോ ആപ്പിൽ ബുക്ക് ചെയ്യണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP