Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചർച്ച വിജയിച്ചില്ല; ശമ്പള വർദ്ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും പണിമുടക്കും

ചർച്ച വിജയിച്ചില്ല; ശമ്പള വർദ്ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും പണിമുടക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും പണിമുടക്കും. ശമ്പളവർധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പ്രതിനിധികളുമായി വ്യാഴാഴ്ച ചർച്ച നടന്നെങ്കിലും സമവായം കണ്ടെത്താനായില്ല.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ കടുംപിടുത്തം തുടരുകയാണെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും യൂണിയനുകൾ അറിയിച്ചു. 20 ശതമാനം ശമ്പളവർധനയാണ് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP