Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; സ്ത്രീകൾ അടക്കം അഞ്ച് മരണം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സ്ത്രീകളടക്കം അഞ്ചു തൊഴിലാളികൾ മരിച്ചു. അഞ്ച് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.

വിരുധുനഗറിലെ പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം. സ്ഫോടനത്തന്റെ ശക്തിയിൽ കെട്ടിടം തകർന്നു.വിരുധുനഗറിലെയും ശ്രീവില്ലിപുത്തൂരിലെയും അഗ്‌നിശമന സേന സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP