Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

 ബാബു സെബാസ്റ്റ്യന് എം.ജി സർവ്വകലാശാലാ വിസിയായി തുടരാം; സുപ്രീം കോടതി

 ബാബു സെബാസ്റ്റ്യന് എം.ജി സർവ്വകലാശാലാ വിസിയായി തുടരാം; സുപ്രീം കോടതി

കൊച്ചി: ഹൈക്കോടതി അയോഗ്യനാക്കിയ എം.ജി സർവ്വകലാശാല വൈസ്ചാൻസലർ ബാബു സെബാസ്റ്റ്യന് തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി. ബാബു സെബാസ്റ്റ്യന് ഏപ്രിൽ 19വരെ വി സി പദവിയിൽ തുടരാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സുപ്രീം കോടതി ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാരിന് സമർപ്പിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP