Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം; ക്ഷേത്രവളപ്പിൽ പൊങ്കാല ഇടാനാകില്ല; വീടുകളിൽ ഭക്തർക്ക് പൊങ്കാല ഇടാം

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം; ക്ഷേത്രവളപ്പിൽ പൊങ്കാല ഇടാനാകില്ല; വീടുകളിൽ ഭക്തർക്ക് പൊങ്കാല ഇടാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായതിനാൽ ഈവർഷത്തെ ആറ്റുകാൽപൊങ്കാല പണ്ടാര അടുപ്പിൽ മാത്രം നടത്താൻ തീരുമാനം. ഈ മാസം 27ന്ആണ് ആറ്റുകാൽ പൊങ്കാല.

ക്ഷേത്രവളപ്പിലും ഭക്തർക്ക് പൊങ്കാല ഇടാനാകില്ല. അതേസമയം ഉത്സ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം.അതേസമയം വീടുകളിൽ ഭക്തർക്ക് പൊങ്കാല ഇടാം. എന്നാൽ വീടുകളിൽ എത്തിയുള്ള നിവേദ്യം ഉണ്ടാകില്ല. കുത്തിയോട്ടം, താലപ്പൊലി എന്നിവയും ആചാരമായി ഒരെണ്ണം മാത്രം നടത്തും. തേര് വിളക്കുകളും ഒഴിവാക്കാൻ ക്ഷേത്രഭരണസമിതിയോഗത്തിൽ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP