Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബീഡി വാങ്ങി നൽകിയില്ല; പ്രതി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ബീഡി വാങ്ങി നൽകാത്തതിനു പ്രതി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മനോജ് മണിയനുനേരെയാണ് ആക്രമണമുണ്ടായത്.

പ്രതി മോനുരാജിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ജയിലിനുള്ളിൽ വച്ചായിരുന്നു മർദനം. മനോജിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP