Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബന്ധുവിന്റെ വസ്തു തർക്കം പരിഹരിക്കാൻ എത്തി; കൊടിക്കുന്നിലിന് കല്ലുകൊണ്ട് ഇടിയേറ്റു; രണ്ട് പേർ പൊലീസ് അറസ്റ്റിൽ

ബന്ധുവിന്റെ വസ്തു തർക്കം പരിഹരിക്കാൻ എത്തി; കൊടിക്കുന്നിലിന് കല്ലുകൊണ്ട് ഇടിയേറ്റു; രണ്ട് പേർ പൊലീസ് അറസ്റ്റിൽ

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ ആക്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു. വസ്തു തർക്കവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് മ്യൂസിയത്തിന് സമീപത്ത് വച്ച് എംപിക്ക് കല്ല്‌കൊണ്ട് ഇടിയേറ്റത്. ബന്ധുവിന്റെ വസ്തു തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു എംപി.

പരിക്കേറ്റ എംപിയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപി.യെ ആക്രമിച്ച അശോകൻ,ഗീത എന്നിവരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP