Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച്, അപകടത്തിലേക്ക് ഇളക്കിവിട്ട്,കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ; കുറിപ്പുമായി ആഷിഖ് അബു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെയെന്നു സംവിധായകൻ ആഷിക് അബു. പൂന്തുറയിൽ പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങിയ സംഭവത്തിലാണു ആഷിക്കിന്റെ പ്രതികരണമെന്നാണു കരുതുന്നത്.

നിഷ്‌കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്ച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !- എന്നാണ് ആഷിക് ഫേസ്‌ബുക്കിൽ കുറിച്ചത്.

കോവിഡ് പടരുന്നു എന്നതു വ്യാജ പ്രചരണമെന്ന് ആരോപിച്ചാണു കോവിഡ് സൂപ്പർ സ്‌പ്രെഡുണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ പ്രദേശവാസികൾ പ്രതിഷേധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP