Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വംശനാശം വന്നെന്ന് കരുതിയതാണ്; ശല്യമുണ്ടായാൽ ഉടൻ അറിയിക്കണമെന്ന് നിർദ്ദേശം; പൊതുഇടങ്ങളിലെ 'പൂ''വാലന്മാരെ പൂട്ടാൻ പൊലീസ്; 112 ൽ വിളിക്കാൻ നിർദ്ദേശം

വംശനാശം വന്നെന്ന് കരുതിയതാണ്; ശല്യമുണ്ടായാൽ ഉടൻ അറിയിക്കണമെന്ന് നിർദ്ദേശം; പൊതുഇടങ്ങളിലെ 'പൂ''വാലന്മാരെ പൂട്ടാൻ പൊലീസ്; 112 ൽ വിളിക്കാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും മുന്നിൽ വീണ്ടും 'പൂ'വാലശല്യം സജീവമാകുന്നതിൽ താക്കീതുമായി പൊലീസ് രംഗത്ത്. കൊറോണക്കാലത്തിന് ശേഷം സ്‌കൂൾ കോളേജ് പരിസരങ്ങളിൽ 'പൂ'വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിഹാര മാർഗം അറിയാമെന്നും ഫേസ്‌ബുക്ക് പേജിലൂടെ കേരള പൊലീസ് വ്യക്തമാക്കി.

'പൂ'വാലശല്യക്കാരെ പൂട്ടാൻ പട്രോളിങ് ഉൾപ്പെടെയായി പൊലീസ് സജ്ജമാണെന്നും ശല്യം ഉണ്ടായാൽ ഉടൻ 112 ൽ ബന്ധപ്പെടണമെന്നും ഫേസ്‌ബുക്ക് പേജിൽ പറയുന്നുണ്ട്.തമാശ കലർന്ന കാർട്ടൂണും വാക്കുകളും ഉൾപ്പെടുത്തിയാണ് അറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP