Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബി.എസ്.സി നഴ്സിംഗിന് പഠിക്കുന്ന മലപ്പുറത്തെ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50000 രൂപ ഗൂഗിൾ പേ വഴി വാങ്ങി മുങ്ങി; ഒളിവിൽ പോയ പ്രതിയെ വാടക വീട്ടിൽ നിന്നും പിടികൂടി

ബി.എസ്.സി നഴ്സിംഗിന് പഠിക്കുന്ന മലപ്പുറത്തെ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50000 രൂപ ഗൂഗിൾ പേ വഴി വാങ്ങി മുങ്ങി; ഒളിവിൽ പോയ പ്രതിയെ വാടക വീട്ടിൽ നിന്നും പിടികൂടി

ജംഷാദ് മലപ്പുറം

മലപ്പുറം: നഴ്സിങ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ.ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തിൽ ബി എസ് സി നഴ്സിംഗിന് പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50000 രൂപ ഗൂഗിൾ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നൽകാതെ മുങ്ങി നടന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി തോമസ് ജോർജ്( 41 ) എന്നയാളെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ പി കെ . ദാസ് . എസ്‌ഐ പ്രദീപ് കുമാർ .എഎസ്ഐ. രാജേഷ്. ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ആൽബിൻ . അഭിമന്യു .വിപിൻ എന്നിവർ ചേർന്ന് പ്രതി ഒളിവിൽ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP